സ്‌കൂൾ വിദ്യാർഥിനികളെ ട്യൂഷന്റെ മറവിൽ പീഡിപ്പിച്ച അധ്യാപകൻ കോടതിയിൽ കീഴടങ്ങി

Loading...
  • 15
    Shares

കാസർകോട് രാജപുരത്ത് സ്‌കൂൾ വിദ്യാർഥിനികളെ ട്യൂഷന്റെ മറവിൽ പീഡിപ്പിച്ച അധ്യാപകൻ കോടതിയിൽ കീഴടങ്ങി. രാജപുരം പൂടങ്കല്ല് ആലിങ്കാലിലെ ഡൊമിനിക്കാണ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ ബേഡകം പോലീസ് കസ്റ്റഡിയിൽ വാങ്ങി

2017 മുതൽ ഏഴോഴം വിദ്യാർഥിനികളെയാണ് ഇയാൾ പീഡിപ്പിച്ചത്. എന്നാൽ ആദ്യം പരാതി നൽകിയെങ്കിലും പിന്നീട് വിദ്യാർഥിനകളുടെ കുടുംബങ്ങൾ പിൻവാങ്ങുകയായിരുന്നു. എന്നാൽ ഒരു കുട്ടി മാത്രം പരാതിയിൽ ഉറച്ച് നിന്നതോടെയാണ് പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെ ഡൊമനിക് ഒളിവിൽ പോകുകയും കോടതിയിൽ കീഴടങ്ങുകയുമായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *