കലക്ടറെ പെരുമാറ്റ ചട്ടം പഠിപ്പിക്കേണ്ട; കലക്ടർക്കെതിരെ പറഞ്ഞത് കുറ്റകരം: തെരഞ്ഞെടുപ്പ് കമ്മീഷൻ

Loading...
  • 34
    Shares

അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് തേടിയ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച കലക്ടർ ടി വി അനുപമയെ വിമർശിച്ച ബിജെപിയിലെ ബി ഗോപാലകൃഷ്ണനെതിരെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കലക്ടറെ പെരുമാറ്റച്ചട്ടം പഠിപ്പിക്കേണ്ട കാര്യമില്ല. കലക്ടർക്കെതിരെ പറഞ്ഞത് കുറ്റകരമെന്നും ടിക്കാറാം മീണ പറഞ്ഞു

കലക്ടർ ടി വി അനുപമ പിണറായി സർക്കാരിന്റെ ദാസ്യപ്പണി ചെയ്യുകയാണ് എ്ന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ വാക്കുകൾ. ടി വി അനുപമ പ്രശസ്തിക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും ബിജെപിയുടെ ഈ സംസ്ഥാന നേതാവ് പറഞ്ഞിരുന്നു.

സുരേഷ് ഗോപി പറഞ്ഞത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി. അയ്യപ്പന്റെയോ ശബരിമലയുടെയോ പേര് ഉപയോഗിച്ച് വിശ്വാസികളുടെ വികാരം ചൂഷണം ചെയ്ത് വോട്ട് തേടാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *