ഞാൻ എന്റെ ജോലിയാണ് ചെയ്തത്: ടി വി അനുപമ; കലക്ടറെ ചട്ടം പഠിപ്പിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് ഓഫീസറും

Loading...
  • 191
    Shares

ശബരിമലയുടെയും അയ്യപ്പന്റെയും പേരിൽ വോട്ട് തേടിയതിൽ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി തൃശ്ശൂർ കലക്ടർ ടി വി അനുപമ. തന്റെ ജോലിയാണ് ചെയ്തത്. ബിജെപിയുടെ വിമർശനങ്ങളിൽ പ്രതികരിക്കാനില്ലെന്നും ടി വി അനുപമ പറഞ്ഞു.

ടി വി അനുപമക്കെതിരെ ബിജെപി നേതാക്കൾ നേരത്തെ രംഗത്തുവന്നിരുന്നു. കലക്ടർ പിണറായി സർക്കാരിന് ദാസ്യപ്പണി ചെയ്യുകയാണെന്നായിരുന്നു ബിജെപിയിലെ ഗോപാലകൃഷ്ണൻ പറഞ്ഞത്. എന്നാൽ കലക്ടറെ ചട്ടം പഠിപ്പിക്കാൻ ആരും വരേണ്ടെന്നായിരുന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇതിനോട് പ്രതികരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *