തിരുവനന്തപുരം വിമാനത്താവളത്തിൽ 10 കിലോ സ്വർണവുമായി ജീവനക്കാരൻ പിടിയിൽ

Loading...

തിരുവനന്തപുരം വിമാനത്താവളത്തിൽ ജീവനക്കാരന്റെ പക്കൽ നിന്നും പത്ത് കിലോ സ്വർണം പിടികൂടി. എയർ പോർട്ട് എ സി മെക്കാനിക്കായ അനീഷിൽ നിന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് സ്വർണം പിടികൂടിയത്. ദുബൈയിൽ നിന്ന് എത്തിച്ച സ്വർണം വിമാനത്താവളത്തിന് പുറത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് അനീഷ് പിടിയിലായത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണക്കടത്തിന് ജീവനക്കാരുടെ ഒത്താശയുമുണ്ടെന്ന് ഡിആർഐ നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പരിശോധനയും നിരീക്ഷണവും ശക്തമാക്കുകയും ചെയ്തിരുന്നു. സിഐഎസ്എഫ് പരിശോധിക്കാൻ തുടങ്ങുന്നതിനിടെ അനീഷ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും പിടികൂടി കസ്റ്റംസ് ഇന്റലിജൻസിനെ ഏൽപ്പിക്കുകയുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *