ജയിൽ വാർഡൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

  • 13
    Shares

തിരുവനന്തപുരം ജില്ലാ ജയിൽ വാർഡനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി ജോസിൽ ദാസിനെ(27)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

നെയ്യാറ്റിൻകര പെരുങ്കടവിളയിലുള്ള വീടിനുള്ളിലാണ് ദുരൂഹ സാഹചര്യത്തിൽ ജോസിലിനെ കണ്ടത്. കൈയ്യും മുഖവും കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *