തിരുവനന്തപുരം ലോ കോളജിൽ എസ് എഫ് ഐ-ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിൽ സംഘർഷം

Loading...

തിരുവനന്തപുരം ലോ കോളജിൽ എസ് എഫ് ഐ- ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിൽ സംഘർഷം. സാഹോദര്യ ജാഥയെന്ന പേരിൽ മാർച്ച് നടത്തി ലോ കോളജിലേക്ക് ഫ്രറ്റേണിറ്റി പ്രവർത്തകർ പ്രവേശിക്കാൻ ശ്രമിച്ചത് എസ് എഫ് ഐ വിദ്യാർഥികൾ തടയുകയായിരുന്നു.

ഇതോടെയാണ് പ്രവർത്തകർ തമ്മിൽ സംഘർഷമുടലെടുത്തത്. എ സി പി ആദിത്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇരു വിഭാഗം പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. സംഘർഷത്തിൽ നിരവധി ഫ്രറ്റേണിറ്റിക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് തിരുവനന്തപുരത്തെ എല്ലാ ക്യാമ്പസുകളിലും സുരക്ഷ ഒരുക്കിയിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *