എംഎൽഎ ഹോസ്റ്റലിൽ വെച്ച് അപമാനിക്കാൻ ശ്രമിച്ചു; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്

  • 8
    Shares

ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിക്കെതിരെ സംഘടനയിലെ വനിതാ നേതാവിന്റെ പരാതി. ആർ എൽ ജീവൻലാലിനെതിരെയാണ് പരാതി. കാട്ടൂർ സ്വദേശിയായ യുവതിയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിന് പരാതി നൽകിയത്.

തിരുവനന്തപുരം എംഎൽഎ ഹോസ്റ്റലിൽ വെച്ച് തന്നെ അപമാനിക്കാൻ ശ്രമിച്ചതായാണ് വനിതാ നേതാവ് പരാതി നൽകിയത്. പരാതി ഡിവൈഎസ്പി കാട്ടൂർ എസ് ഐക്ക് കൈമാറി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *