തിരുവനന്തപുരത്ത് എസ് ബി ഐ ബാങ്ക് സമരാനുകൂലികൾ അടിച്ചു തകർത്തു; മാനേജരുടെ മുറിയും കമ്പ്യൂട്ടറും നശിപ്പിച്ചു

Loading...
  • 13
    Shares

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപത്തുള്ള എസ് ബി ഐയുടെ ട്രഷറി ബ്രാഞ്ചിന് നേരെ സമരാനുകൂലികളുടെ ആക്രമണം. പണിമുടക്കിനും പ്രവർത്തിച്ചിരുന്ന ബാങ്ക് പൂട്ടാൻ സമരാനുകൂലികൾ ആവശ്യപ്പെടുകയായിരുന്നു. ഇത് സാധിക്കില്ലെന്ന് അറിയിച്ചതോടെയാണ് ആക്രമണം നടന്നത്.

സെക്യൂരിറ്റി ജീവനക്കാരെ ബലംപ്രയോഗിച്ച് മാറ്റിയ ശേഷമാണ് സമരക്കാർ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ബാങ്കിലേക്ക് എത്തിയതും അടിച്ചു തകർത്തതും. മാനേജരുടെ ക്യാബിൻ തകർത്ത് അകത്തു കയറിയ ഇവർ കസേരയും മേശയും തല്ലിപ്പൊളിച്ചു. കമ്പ്യൂട്ടർ അടിച്ചു തകർത്തു. പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് മാനേജർ പറഞ്ഞു.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്. അക്രമികളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *