ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റു; തിരുവനന്തപുരം മെഡിക്കൽ കോളജിലെ നഴ്‌സുമാർ അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ മരുന്ന് മറിച്ചുവിറ്റ രണ്ട് നഴ്‌സുമാർ അറസ്റ്റിൽ. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ മരുന്നാണ് ഇവർ മറിച്ചുവിറ്റത്. ഷമീർ, വിപിൻ എന്നിവരാണ് അറസ്റ്റിലായത്.

രോഗികൾക്കായി ബന്ധുക്കൾ വാങ്ങി നൽകിയ പതിനായിരത്തിലധികം രൂപയുടെ മരുന്ന് മെഡിക്കൽ സ്റ്റോറിൽ ഇവർ മറിച്ചുവിൽക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നഴ്‌സുമാരുടെ തട്ടിപ്പ് പുറത്തായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *