കസ്റ്റഡിയിലെടുത്തയാൾ തൂങ്ങിമരിച്ച സംഭവം: രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

കോട്ടയം മണർകാട് കസ്റ്റഡിയിലെടുത്ത ആൾ തൂങ്ങിമരിച്ച സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. എസ് ഐ പ്രസാദ്, സിപിഒ സെബാസ്റ്റ്യൻ വർഗീസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. പാറപ്പള്ളിക്കുന്ന് കോളനിയിലെ നവാസ്(27)ആണ് സ്‌റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്.

മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുകയും ബന്ധുക്കളെ മർദിക്കുകയും ചെയ്തുവെന്ന പരാതിയെ തുടർന്നാണ് പോലീസ് നവാസിനെ സുരക്ഷിത തടങ്കലിൽ പാർപ്പിച്ചത്. പിറ്റേ ദിവസം രാവിലെ കോടതിയിൽ ഹാജാരാക്കാൻ പോകുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ തൂങ്ങിമരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *