മലപ്പുറത്ത് രണ്ട് വിദ്യാർഥികൾ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിൽ

  • 48
    Shares

മലപ്പുറത്ത് രണ്ട് വിദ്യാർഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മലപ്പുറം ഗവൺമെന്റ് കോളജ് വിദ്യാർഥികളാണ് അറസ്റ്റിലായത്. കാശ്മീരിനും മണിപ്പൂരിനും സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട പോസ്റ്റർ പതിച്ചതിനാണ് അറസ്റ്റ്

പോസ്റ്റർ ശ്രദ്ധയിൽപ്പെട്ട പ്രിൻസിപ്പൽ പോലീസിന് പരാതി നൽകുകയായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന തരത്തിൽ പോസ്റ്റർ പതിച്ച് പ്രചാരണം നടത്തിയതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. റാഡിക്കൽ സ്റ്റുഡന്റ്‌സ് ഫോറം എന്ന സംഘടനയുടെ പേരിലായിരുന്നു പ്രചാരണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *