ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടറിൽ വനിതാ മതിൽ പ്രചാരണം; യു. പതിഭ എംഎൽഎ പിഴ അടച്ചു

Loading...
  • 69
    Shares

വനിതാ മതിലിന്റെ പ്രചരണാർഥം സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ പ്രചാരണത്തിന് ഇറങ്ങിയ കായംകുളം എംഎൽഎ പ്രതിഭക്കെതിരെ കേസ്. കായംകുളം പോലീസ് സ്‌റ്റേഷനിൽ എത്തി എംഎൽഎ 100 രൂപ പിഴ അടക്കുകയും ചെയ്തു.

എംഎൽഎ ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടറിൽ പ്രചാരണം നടത്തുന്നതിന്റെ ഫോട്ടോ പത്രങ്ങളിൽ വന്നതോടെയാണ് പോലീസ് കേസെടുത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *