യുഎഇയുടെ സ്‌നേഹം തീരുന്നില്ല; 175 ടൺ സാധനങ്ങളുമായി എമിറേറ്റ് വിമാനം കേരളത്തിൽ

Loading...

പ്രളയദുരിതം നേരിടുന്ന കേരളത്തിന് യു എ ഇയിൽ നിന്നുള്ള സഹായ പ്രവാഹം തുടരുന്നു. 175 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി എമിറേറ്റ്‌സ് വിമാനം തിരുവനന്തപുരത്ത് എത്തി. യുഎഇയിലെ മലയാളി സമൂഹം ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ അടക്കമുള്ളവയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

കൂടുതൽ സഹായം കേരളത്തിലേക്ക് എത്തുമെന്നാണ് അറിയുന്നത്. മലയാളികൾ ശേഖരിക്കുന്നത് കൂടാതെ യുഎഇയിലെ വ്യാപാര സ്ഥാപനങ്ങളും എമിറേറ്റ്‌സ് വഴി കേരളത്തിലേക്ക് സാധനങ്ങൾ അയക്കുന്നുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *