കേരളത്തെ ചേർത്തുപിടിച്ച് യുഎഇ; ദുരിതാശ്വാസ സഹായമായി 700 കോടി രൂപ നൽകും

  • 87
    Shares

പ്രളക്കെടുതിയിൽ വലയുന്ന കേരളത്തിന് യുഎഇ സർക്കാർ 700 കോടി രൂപ നൽകും. യുഎഇ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. യുഎഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ കൃതജ്ഞത അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു

അബൂദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനെ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി കണ്ടപ്പോഴാണ് അവർ ഇക്കാര്യങ്ങൾ അറിയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *