പ്രതിഷേധം അവസാനിപ്പിച്ചു; യുഡിഎഫ് സംഘം നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പോകുന്നു

Loading...
  • 8
    Shares

നിലയ്ക്കലിൽ നടത്തിയ പ്രതിഷേധ സമരം അവസാനിപ്പിച്ച് യുഡിഎഫ് നേതാക്കൾ പമ്പയിലേക്ക് പുറപ്പെട്ടു. യുഡിഎഫിന്റെ ഒമ്പത് നേതാക്കളും അമ്പതോളം പ്രവർത്തകരുമാണ് നിലയ്ക്കലിലെത്തിയത്.

നേതാക്കളെ മാത്രം കയറ്റിവിടാമെന്നും അണികളോട് പിരിഞ്ഞുപോകണമെന്നുമായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. ഇതോടെയാണ് സംഘം കുത്തിയിരുന്ന് പ്രതിഷേധിച്ചത്. തുടർന്ന് പോലീസുമായി നടന്ന ചർച്ചയിലാണ് എല്ലാവരെയും കടത്തിവിടാമെന്ന് പോലീസ് സമ്മതിച്ചത്.

നേതാക്കളുടെ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാമെന്നും എല്ലാ പ്രവർത്തകർക്കും പമ്പയിലേക്ക് പോകാമെന്നും ഉമ്മൻ ചാണ്ടിയോട് പോലീസ് അറിയിച്ചു. തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *