യുഡിഎഫ് നേതാക്കളുടെ പ്രതിഷേധം പമ്പയിൽ അവസാനിച്ചു; സന്നിധാനത്തേക്ക് പോകന്നില്ലെന്ന് ചെന്നിത്തല

  • 27
    Shares

ശബരിമലയിൽ യുഡിഎഫ് നേതാക്കൾ നടത്തുന്ന പ്രതിഷേധപരിപാടി പമ്പയിൽ അവസാനിപ്പിച്ചു. സന്നിധാനത്തേക്ക് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി വിജയൻ 144 പ്രഖ്യാപിച്ചാൽ വിരണ്ട് എല്ലാവരും അനുസരിക്കുമെന്ന് കരുതിയെങ്കിൽ അത് നടക്കില്ലെന്ന് ഞങ്ങൾ തെളിയിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

തീർഥാടകരെ ബുദ്ധിമുട്ടിക്കാനുള്ള ഒരു നടപടിക്കും യുഡിഎഫില്ല. അതിനാൽ സന്നിധാനത്തേക്ക് പോകുന്നില്ലെന്നും പമ്പയിൽ പ്രതിഷേധം അവസാനിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *