യുഡിഎഫ് യോഗം 12 ചേരും ; സ്ഥാനാർഥി പട്ടിക 20ഓടെ പൂർത്തിയാകുമെന്ന് ചെന്നിത്തല

  • 3
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി യുഡിഎഫ് യോഗം ഫെബ്രുവരി 12ന് ചേരും. ഫെബ്രുവരി 20ഓടെ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് അടക്കമുള്ള സംഘടനകൾ സീറ്റ് ആവശ്യമുന്നയിച്ച സാഹചര്യത്തിൽ സ്ഥാനാർഥി നിർണയം കോൺഗ്രസിന് തലവേദന സൃഷ്ടിച്ചേക്കും

കേരളാ കോൺഗ്രസും ലീഗും അധിക സീറ്റ് ചോദിക്കുന്നതും യുഡിഎഫിൽ പൊട്ടിത്തെറിക്ക് വഴിവെച്ചേക്കും. കോട്ടയത്തിന് പുറമെ ഇടുക്കിയോ, ചാലക്കുടിയോ വേണമെന്നാണ് കേരളാ കോൺഗ്രസിന്റെ ആവശ്യം. യുവാക്കൾക്ക് പ്രാതിനിധ്യം വേണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *