കേരളത്തിൽ ഭരണസ്തംഭനമെന്ന് ആരോപിച്ച് യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നു

Loading...
  • 8
    Shares

പ്രളയാനന്തര കേരളത്തിൽ ഭരണസ്തംഭനമെന്ന ആരോപണവുമായി യുഡിഎഫിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നു. ജില്ലാ തലങ്ങളിൽ കലക്ടറേറ്റിന് മുന്നിലും ഉപരോധ സമരം സംഘടിപ്പിക്കുന്നുണ്ട്. സമരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുന്നില്ല, ക്രമസമാധാ നില പൂർണമായും തകർന്നു. ശബരിമല വിഷയത്തിൽ വിശ്വാസികളെ സർക്കാർ വഞ്ചിച്ചു തുടങ്ങിയ ആരോപണങ്ങളാണ് യുഡിഎഫ് ഉന്നയിക്കുന്നത്. രാവിലെ ആറ് മണിയോടെയാണ് ഉപരോധ സമരം ആരംഭിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *