അയ്യപ്പ ജ്യോതി, വനിതാ മതിൽ എന്നിവക്ക് ബദലായി യുഡിഎഫിന്റെ വനിതാ സംഗമം ഇന്ന്

Loading...
  • 9
    Shares

നവോത്ഥാന സംഘടനകളുടെ വനിതാ മതിലിനും സംഘപരിവാറിന്റെ അയ്യപ്പ ജ്യോതിക്കും ബദലായി യുഡിഎഫ് ഇന്ന് വനിതാ സംഗമം സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും വൈകുന്നേരം മൂന്ന് മണിക്കാണ് സംഗമം നടക്കുക. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഗമം ഉദ്ഘാടനം ചെയ്യും.

ശബരിമലയുടെ പേരിൽ സിപിഎമ്മും ബിജെപിയും നടത്തുന്ന പ്രചരണത്തിനെതിരെയാണ് വനിതാ സംഗമം. വനിതാ മതിൽ വർഗീയ മതിലാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *