സമരപന്തലിന് മുന്നിലെ ആത്മഹത്യാ ശ്രമവും രാഷ്ട്രീയമായി ഉപയോഗിക്കാൻ ബിജെപി; അയ്യപ്പ ഭക്തൻമാർ ഏതറ്റം വരെയും പോകുമെന്ന് സി കെ പത്മനാഭന്റെ ഭീഷണി

Loading...
  • 20
    Shares

സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് സമീപം മുട്ടട സ്വദേശി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് ബിജെപി. സംഭവത്തിന് ശേഷം സർക്കാർ നിലപാടിനെതിരായ ആത്മഹത്യാ ശ്രമമെന്ന രീതിയിലാണ് ബിജെപി നേതാക്കൾ പ്രതികരിച്ചത്.

തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന നിലപാട് സർക്കാർ സ്വീകരിക്കാൻ പാടില്ല. ശബരിമലക്ക് വേണ്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇത്തരം സംഭവങ്ങൾ തുടർന്നും ആവർത്തുമെന്ന് പറഞ്ഞ സി കെ പത്മനാഭൻ അയ്യപ്പ ഭക്തൻമാർ ഏതറ്റം വരെയും പോകുമെന്ന ഭീഷണിയും മുഴക്കി

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മുട്ടട സ്വദേശി വേണുഗോപാൽ ശരീരത്തിൽ പെട്രോൾ ഒഴിച്ച തീ കൊളുത്തിയ ശേഷം സി കെ പത്മാനാഭന്റെ അടുത്തേക്ക് ഓടിയെത്തിയത്. സംഭവം കണ്ട പോലീസും ബിജെപിക്കാരും ചേർന്ന് ഇയാളെ തടയുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *