ഉമ്പായിയുടെ നിര്യാണം കേരള സമൂഹത്തിന് തീരാ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  • 10
    Shares

ഗസൽ ഗായകൻ ഉമ്പായിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കേൾവിക്കാൾക്ക് ഏറെ ആനന്ദം പകരുന്നതായിരുന്നു ഉമ്പായിയുടെ ഭാവതരളമായ ഗസലുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സമൂഹത്തിനും സംഗീത പ്രേമികൾക്കും തീരാ നഷ്ടമാണ് ഉമ്പായിയുടെ വിയോഗം

പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. നാലു പതിറ്റാണ്ടിലേറെ സംഗീത രംഗത്ത് നിറഞ്ഞുനിന്ന…

Posted by Pinarayi Vijayan on 2018 m. Rugpjūtis 1 d., Trečiadienis

സാംസ്‌കാരിക മന്ത്രി എ കെ ബാലനും ഉമ്പായിയുടെ നിര്യാണത്തിൽ അനുശോചിച്ചു. മികച്ച ഗായകനും നല്ലൊരു മനുഷ്യനെയുമാണ് നഷ്ടപ്പെട്ടതെന്ന് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു. തന്റെ കുടുംബത്തിലെ ഒരാൾ വിട്ടുപോയതു പോലെയാണ് തോന്നതെന്ന് ഗായിക മഞ്ജരി പറഞ്ഞു

ഇന്ന് 4.45ഓടെയാണ് ഉമ്പായി അന്തരിച്ചത്. ആലുവ അൻവർ പാലിയേറ്റീവ് കെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *