യു എൻ എയിലെ സാമ്പത്തിക അഴിമതി: ക്രൈംബ്രാഞ്ച് കേസെടുത്തു; ഒന്നാം പ്രതി ജാസ്മിൻ ഷാ

യൂനൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേസെടുത്തു. യു എൻ എ ഭാരവാഹികളായ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യു എൻ എ പ്രസിഡന്റ് ജാസ്മിൻ ഷാ കേസിലെ ഒന്നാം പ്രതിയാണ്

സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഓഫീസ് ജീവനക്കാരൻ ജിത്തു, ഡ്രൈവർ നിതിൻ മോഹൻ എന്നിവർക്കെതിരെയാണ് കേസ്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മൂന്നരക്കോടിയുടെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് വൈസ് പ്രസിഡന്റ് സിബി മുകേഷാണ് പരാതിപ്പെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *