യു എൻ എ അഴിമതി: പുതിയ അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി; ജാസ്മിൻ ഷാ ഒളിവിൽ

Loading...

യു എൻ എ അഴിമതിക്കേസിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഎൻഎ ഭാരവാഹികളായ ജാസ്മാൻ ഷാ, ഷോബി ജോസഫ്, പി ഡി ജിത്തു എന്നിവർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് പുതിയ അന്വേഷണ സംഘം രൂപീകരിക്കാൻ കോടതി ഉത്തരവിട്ടത്.

തങ്ങൾക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും യുഎൻഎ ഫണ്ടിൽ അഴിമതി നടന്നിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇവർ വാദിച്ചത്. മാസങ്ങളായി അന്വേഷണം നടക്കുകയാണെന്നും ഈ സാഹചര്യത്തിൽ തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് ജാസ്മിൻ ഷാ വാദിച്ചത്.

കേസിൽ ജാസ്മിൻ ഷായെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ലെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാൽ ജാസ്മിൻ ഷാ ഒളിവിലാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *