കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി; നസീം കുത്താനായി പിടിച്ചുവെച്ചു

Loading...

യൂനിവേഴ്‌സിറ്റി കോളജിലുണ്ടായ സംഘർഷത്തിനിടെ തന്നെ കുത്തിയത് ശിവരഞ്ജിത്താണെന്ന് അഖിൽ പോലീസിന് മൊഴി നൽകി. കേസിലെ ഒന്നാം പ്രതിയും എസ് എഫ് ഐ യൂനിറ്റ് പ്രസിഡന്റുമായിരുന്നു ശിവരഞ്ജിത്ത്

നസീം തന്നെ കുത്താനായി പിടിച്ചു വെച്ചതായും അഖിൽ അന്വേഷണ സംഘത്തോട് പറഞ്ഞു. യൂനിറ്റ് കമ്മിറ്റി നിർദേശങ്ങൾ അനുസരിക്കാത്തവർ കോളജിലുണ്ടായിരുന്നു. ഇത് അവരുടെ വിരോധത്തിന് ഇടയാക്കി. പാട്ട് പാടരുതെന്നും ക്ലാസിൽ പോകാനും ഇവർ നിർദേശിച്ചു. ഇത് അനുസരിക്കാത്തതാണ് സംഘർഷത്തിന് കാരണമായതെന്നും അഖിൽ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *