യൂനിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്: ശിവരഞ്ജിത്തിനും നസീമിനും ജാമ്യം

യൂനിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിൽ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും കോടതി ജാമ്യം അനുവദിച്ചു. യൂനിവേഴ്‌സിറ്റി കോളജിൽ പ്രവേശിക്കരുതെന്ന നിർദേശത്തോടെയാണ് ഈ കേസിൽ ജാമ്യം. അതേസമയം പി എസ് സി പരീക്ഷാ ക്രമക്കേടിൽ ജാമ്യം ലഭിക്കാത്തതിനാൽ ഇരുവർക്കും ജയിലിൽ തുടരേണ്ടി വരും

കഴിഞ്ഞ ജൂലൈയിലാണ് സംഭവം. മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി അഖിലിനെ ശിവരഞ്ജിത്തും നസീമും ചേർന്ന് കുത്തിയതാണ് കേസ്. ഇതേ തുടർന്നുള്ള അന്വേഷണമാണ് പി എസ് സി ക്രമക്കേട് പുറത്തുകൊണ്ടുവന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *