യൂനിവേഴ്‌സിറ്റി കോളജ് സംഘർഷം: അഞ്ച് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; കിടത്തി ചികിത്സ വേണമെന്ന് ശിവരഞ്ജിത്ത്

യൂനിവേഴ്‌സിറ്റി കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ അഞ്ച് പേരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ശിവരഞ്ജിത്ത്, നസീം, ആരോമൽ, ആദിൽ അദ്വൈത് എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.

അഖിലിനെ ആക്രമിക്കുന്നതിനിടെ കൈയ്യിൽ പരുക്കേറ്റതിനാൽ കിടത്തി ചികിത്സ വേണമെന്ന് ഒന്നാം പ്രതി ശിവരഞ്ജിത്ത് വാദിച്ചു. എന്നാൽ ഈ ആവശ്യം കോടതി തള്ളി. അഭിഭാഷകരുമായി സംസാരിക്കാൻ അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *