യൂനിവേഴ്‌സിറ്റി കോളജ് സംഘർഷം: ഗവർണർ വൈസ് ചാൻസിലറോട് റിപ്പോർട്ട് തേടി

യൂനിവേഴ്‌സിറ്റി കോളജ് സംഘർഷത്തിൽ ഗവർണർ ഇടപെടുന്നു. കോളജിൽ നടന്ന അക്രമ സംഭവങ്ങളിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആക്ഷേപങ്ങളിലും വിശദമായ റിപ്പോർട്ട് വേണമെന്നാണ് ഗവർണർ സർവകലാശാല വൈസ് ചാൻസിലറോട് ആവശ്യപ്പെട്ടിട്ടുള്ളത്.

സംഘർഷത്തിനിടെ ഒരു വിദ്യാർഥിക്ക് കുത്തേറ്റിരുന്നു. ഇതിലെ പ്രതിയുടെ വീട്ടിൽ നടന്ന പരിശോധനയിലാണ് ഉത്തരക്കടലാസ് കെട്ടുകളും സീലുകളും കണ്ടെത്തിയതായി പറയപ്പെടുന്നത്. ഇതിൽ വിശദമായ റിപ്പോർട്ട് വേണമെന്നാണ് ഗവർണർ നൽകിയ നിർദേശം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *