യൂനിവേഴ്‌സിറ്റി കോളജ് സംഘർഷം: മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പിടിയിൽ

യൂനിവേഴ്‌സിറ്റി കോളജ് സംഘർഷത്തിനിടെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ കുത്തിയ കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പിടിയിൽ. കേശവദാസ പുരത്ത് നിന്ന് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കല്ലറയിലേക്ക് പോകാൻ ഓട്ടോറിക്ഷയിൽ കേശവദാസപുരത്ത് എത്തിയപ്പോഴാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കിയ എട്ട് പ്രതികളിൽ അഞ്ച് പ്രതികൾ അടക്കം ആറ് പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. ഇന്നലെ ആരോമൽ, അദ്വൈത്, ഇജാബ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *