പെട്ടെന്നുണ്ടായ പ്രകോപനം കത്തിക്കുത്തിൽ കലാശിച്ചു; കുറ്റം സമ്മതിച്ച് ശിവരഞ്ജിത്തും നസീമും

Loading...

പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നാണ് അഖിലിനെ കുത്തിയതെന്ന് യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തിൽ അറസ്റ്റിലായ ശിവരഞ്ജിത്തിന്റെയും നസീമിന്റെയും മൊഴി. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. അതേസമയം ആക്രമണം ആസൂത്രിതമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ചെയ്തു പോയതാണെന്നും പ്രതികൾ പറഞ്ഞു

മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ അഖിലിനാണ് കുത്തേറ്റത്. കേസിൽ ഒന്നാം പ്രതിയാണ് ശിവരഞ്ജിത്ത്. നസീം രണ്ടാം പ്രതിയും. ഇന്നലെ അർധരാത്രിയാണ് ഇരുവരും പോലീസിന്റെ പിടിലിയായത്. തന്നെ കുത്തിയത് ശിവരഞ്ജിത്താണെന്നും വധിക്കാൻ വേണ്ടി തന്നെയാണ് പ്രതികൾ ശ്രമിച്ചതെന്നും അഖിൽ മൊഴി നൽകിയിരുന്നു.

ആക്രമണം ആസൂത്രിതമാണെന്നും അഖിൽ ഓടിയപ്പോൾ പിടിച്ചു നിർത്തി കുത്തുകയായിരുന്നുമെന്നുമാണ് പോലീസിന്റെ എഫ് ഐ ആറിൽ പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *