യൂനിവേഴ്‌സിറ്റി കോളജ് സംഘർഷം: പ്രതികളായ ഏഴ് എസ് എഫ് ഐ പ്രവർത്തകരും ഒളിവിൽ

Loading...

യൂനിവേഴ്‌സിറ്റി കോളജിലെ സംഘർഷത്തിൽ പ്രതികളായ എഴ് എസ് എഫ് ഐ പ്രവർത്തകരും ഒളിവിൽ. പ്രതികളുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ബന്ധുവീടുകളുടെ പരിശോധനയിലും ഇവരെ കണ്ടെത്തിയില്ല

എസ് എഫ് ഐ യൂനിറ്റ് പ്രസിഡന്റ് അടക്കമുള്ളവരാണ് പ്രതികൾ. ഇവരെ സംഘടനയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് അറിയിച്ചിരുന്നു. പ്രതികൾ കീഴടങ്ങാനിടയില്ലെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ നടന്ന സംഘർഷത്തിൽ ഒരു വിദ്യാർഥിക്ക് കുത്തേറ്റിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *