യുഡിഎഫ് അധികാരത്തിൽ വന്നാൽ യൂനിവേഴ്‌സിറ്റി കോളജ് ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് മാറ്റുമെന്ന് കെ മുരളീധരൻ

സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നാൽ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് മാറ്റുമെന്ന് കെ മുരളീധരൻ എംപി. അന്ന് സമരം ചെയ്യാൻ ഇപ്പോൾ ഭരിക്കുന്നവർ തയ്യാറെടുക്കണമെന്നും മുരളീധരൻ പറഞ്ഞു. നിലവിലുള്ള സ്ഥലത്ത് യൂനിവേഴ്‌സിറ്റി കോളജ് നിൽക്കുന്നിടത്തോളം എസ് എഫ് ഐയുടെ തേർവാഴ്ചയുണ്ടാകും.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരൊക്കെ തുള്ളിയാലും ശരി ആ കോളജ് അവിടെ നിന്ന് മാറ്റുമെന്നായിരുന്നു മുരളീധരന്റെ വാക്കുകൾ. ഒന്നുകിൽ യൂനിവേഴ്‌സിറ്റി കോളജ് ചരിത്ര മ്യൂസിയമാക്കണം. അല്ലെങ്കിൽ പൊതു സ്ഥലമാക്കി മാറ്റണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *