യൂനിവേഴ്‌സിറ്റി കോളജിൽ യൂനിറ്റ് രൂപീകരിച്ചതായി കെ എസ് യു; പ്രഖ്യാപനം സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലിൽ

Loading...

യൂനിവേഴ്‌സിറ്റി കോളജിൽ യൂനിറ്റ് രൂപീകരിച്ചതായി കെ എസ് യു അവകാശപ്പെട്ടു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമര വേദിയിൽ വെച്ചാണ് കോളജിലെ യൂനിറ്റ് രൂപീകരിച്ചതായി കെ എസ് യു അവകാശപ്പെടുന്നത്. 18 വർഷത്തിന് ശേഷമാണ് കെ എസ് യു യൂനിവേഴ്‌സിറ്റി കോളജിൽ യൂനിറ്റ് രൂപീകരിക്കുന്നത്.

അമൽ ചന്ദ്രൻ പ്രസിഡന്റും ആര്യ എസ് നായർ വൈസ് പ്രസിഡന്റുമായ യൂനിറ്റാണ് രൂപീകരിച്ചത്. ഏഴംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഭയം കാരണമാണ് സംഘടനയിലേക്ക് കുട്ടികൾ വരാത്തതെന്നും കോളജിൽ ഒരു സംഘടന മതിയെന്ന എസ് എഫ് ഐ വാദം അംഗീകരിക്കാൻ കഴിയില്ലെന്നും കെ എസ് യു പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *