യൂനിവേഴ്‌സിറ്റി കോളജിലേക്ക് എബിവിപി-യുവമോർച്ച-എസ് ഡി പി ഐ മാർച്ച്; സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു

Loading...

യൂനിവേഴ്‌സിറ്റി കോളജിലെ സംഘർഷ സംഭവങ്ങളിൽ പ്രതിഷേധിച്ച് യുവമോർച്ച, എ ബി വി പി, എസ് ഡി പി ഐ സംഘടനകളുടെ മാർച്ച്. പോലീസ് മാർച്ച് തടഞ്ഞതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.

എസ് എഫ് ഐയുടെ ഫാസിസ്റ്റ് രീതി അവസാനിപ്പിക്കുക, വിദ്യാർഥി സ്വാതന്ത്ര്യം തടസ്സപെടുത്തുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അഭിമന്യുവിനെ കൊന്ന പ്രവർത്തകരുള്ള സംഘടനയായ എസ് ഡി പി ഐ മാർച്ച് നടത്തിയത്.

യുവമോർച്ച, എ ബി വി പി മാർച്ചിൽ പലതവണ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ച ശേഷമാണ് സംഘർഷത്തിന് അയവുവന്നത്. ചില പ്രവർത്തകർക്ക് സംഘർഷത്തിൽ പരുക്ക് പറ്റിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *