യൂനിവേഴ്‌സിറ്റി കോളജ് സംഘർഷം: പ്രതികളായ ആറ് പേരെയും എസ് എഫ് ഐയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

യൂനിവേഴ്‌സിറ്റി കോളജ് സംഘർഷത്തിൽ പ്രതികളായ ആറ് പേരെ എസ് എഫ് ഐയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി സംസ്ഥാന സെക്രട്ടറി സച്ചിൻദേവ്. ഇവർക്കെതിരെ സംഘടനാപരമായ തുടർനടപടി സ്വീകരിക്കുമെന്നും സച്ചിൻദേവ് അറിയിച്ചു.

യൂനിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്നും സച്ചിൻദേവ് പറഞ്ഞു. ഇന്നലെ നടന്ന സംഘർഷത്തിൽ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി അഖിലിന് കുത്തേറ്റിരുന്നു. യൂനിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചതായാണ് പോലീസ് പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *