യൂനിവേഴ്‌സിറ്റി കോളജ് എസ് എഫ് ഐ യൂനിയൻ റൂമിലും ഉത്തരക്കടലാസുകൾ; അധ്യാപകന്റെ സീലുകളും കണ്ടെത്തി

യൂനിവേഴ്‌സിറ്റി കോളജിലെ എസ് എഫ് ഐ യൂനിയൻ റൂമിലും സർവകലാശാലായുടെ ഉത്തരക്കടലാസുകൾ കണ്ടെത്തി. ഉത്തരക്കടലാസിന്റെ കെട്ടുകൾക്കൊപ്പം അധ്യാപകന്റെ സീലുകളും കണ്ടെത്തിയിട്ടുണ്ട്. യൂനിയൻ ഓഫീസ് ഒഴിപ്പിക്കാൻ അധികൃതർ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഉത്തരക്കടലാസുകൾ കണ്ടെത്തിയത്.

മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലും സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കണ്ടെത്തിയിരുന്നു. യൂനിവേഴ്‌സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീലും പിടിച്ചെടുത്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *