യൂനിവേഴ്‌സിറ്റി കോളജ് എസ് എഫ് ഐ യൂനിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു; പ്രതികളായ വിദ്യാർഥികളെ സംഘടനയിൽ നിന്ന് പുറത്താക്കി

Loading...

വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ഒരു വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിൽ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ എസ് എഫ് ഐ യൂനിറ്റ് പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. കേസിലെ പ്രതികളെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.

കോളജിൽ നടക്കുന്ന തെറ്റായ പ്രവണതകളെ പക്വതയോടെ നേരിടാനോ വിദ്യാർഥികളുടെ പൊതുസ്വീകാര്യത ഉറപ്പുവരുത്തി പ്രവർത്തിക്കാനോ കോളജിലെ യൂനിറ്റ് കമ്മിറ്റി സാധിച്ചില്ലെന്ന് സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി. കേസിലെ പ്രതികളായ എ എൻ നസീം, ശിവരഞ്ജിത്ത്, മുഹമ്മദ് ഇബ്രാഹിം, അദ്വൈത്, അമർ, ആരോമൽ എന്നിവരെ എസ് എഫ് ഐയുടെ അംഗത്വത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ ചുമതലകളിൽ നിന്നും പുറത്താക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *