യൂനിവേഴ്‌സിറ്റി കോളജിൽ കൂട്ട സ്ഥലമാറ്റം; 11 അധ്യാപകരെ സ്ഥലം മാറ്റി

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ 11 അധ്യാപകരെ സ്ഥലം മാറ്റി. സംഘർഷസമയത്ത് പ്രിൻസിപ്പാലിന്റെ ചുമതലയുണ്ടായിരുന്ന കെ വിശ്വംഭരൻ, പരീക്ഷാ ചുമതലയുണ്ടായിരുന്ന ഡോ. ഇ അബ്ദുൽലത്വീഫ്, സ്റ്റാഫ് അഡൈ്വസർ വി എസ് വിനീത് അടക്കമുള്ളവരെയാണ് സ്ഥലം മാറ്റിയത്. അധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ ടി ജലീൽ നേരത്തെ വ്യക്തമാക്കിയിരുന്നു

അധ്യാപകർക്കെതിരെ വിദ്യാർഥികൾ പ്രതിഷേധമുയർത്തിയ സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. എസ് എഫ് ഐ നേതാക്കളെ അധ്യാപകർ വഴിവിട്ട് സഹായിക്കുന്നതായി ആരോപണമുയർന്നിരുന്നു. ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടത് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളവരുടെ വീഴ്ചയായും വ്യാഖ്യാനിക്കപ്പെട്ടു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *