Kerala തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിക്ക് കുത്തേറ്റു 12th July 2019 MJnewsDesk 0 Comments തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിക്ക് കുത്തേറ്റു. അഖിൽ എന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്. വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെയാണ് സംഭവം. പരുക്കേറ്റ അഖിലിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു