യുപിഎ അധികാരത്തിലെത്തിയാൽ ശബരിമലയിൽ ആചാരസംരക്ഷണത്തിന് നിയമനിർമാണം ആവശ്യപ്പെടുമെന്ന് കെ മുരളീധരൻ

Loading...
  • 26
    Shares

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിഎ അധികാരത്തിൽ എത്തിയാൽ ശബരിമലയിൽ ആചാര സംരക്ഷണത്തിന് നിയമനിർമാണം ആവശ്യപ്പെടുമെന്ന് കെ മുരളീധരൻ എംഎൽഎ. സംസ്ഥാനത്തിന്റെ ക്രമസമാധാനനില പാലിക്കാൻ സർക്കാരിന് സാധിക്കുന്നില്ല. രാക്ഷസന്റെ മന്ത്രിസഭയിൽ ഇരിക്കുന്നതിനാലാണ് തന്ത്രിയെ മന്ത്രി സുധാകരൻ രാക്ഷസൻ എന്നുവിളിച്ചതെന്നും മുരളീധരൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *