നടിക്കൊപ്പമോ പ്രതിക്കൊപ്പമോ; കേസ് കഴിയാതെ പറയാനാകില്ലെന്ന് ഊർമിള ഉണ്ണി

Loading...
  • 15
    Shares

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ പ്രതിരോധിച്ച് നടി ഊർമിള ഉണ്ണി വീണ്ടും. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ അതോ പ്രതിയായ ദിലീപിനൊപ്പമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കേസ് കഴിയാതെ അതു പറയാനാകില്ലെന്നായിരുന്നു ഊർമിള ഉണ്ണിയുടെ പ്രതികരണം

ജൂൺ 24ന് നടന്ന എഎംഎംഎയുടെ ജനറൽ ബോഡി യോഗത്തിൽ പ്രതി ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഊർമിള ഉണ്ണിയായിരുന്നു. ദിലീപ് കുറ്റാരോപിതൻ മാത്രമാണ്. കുറ്റം ചെയ്തുവെന്ന് ഇതുവരെ കോടതിയിൽ തെളിയിച്ചിട്ടില്ല. യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കുന്ന ആവശ്യം ഉന്നയിക്കാനുള്ള ധൈര്യം തനിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഊർമിള ഉണ്ണി പറഞ്ഞു

കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീറിൻരെ പേരിൽ ഏർപ്പെടുത്തിയ അക്ഷര പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഈ നടി. ഇവരുമായി വേദി പങ്കിടാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ദീപാ നിശാന്ത്, ബഷീറിന്റെ മകൾ ഷാഹിന ബഷീർ, പുരസ്‌കാര ജേതാക്കളായ കോളജ് വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ നിന്ന് വിട്ടുനിന്നിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *