വി മുരളീധരനെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നു

ബിജെപി ദേശീയ നിർവാഹക സമിതി അംഗമായ വി മുരളീധരനെയും കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നു. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് മുരളീധരൻ ഡൽഹിയിലെത്തിയിട്ടുണ്ട്. നിലവിൽ രാജ്യസഭാ എംപിയാണ് മുരളീധരൻ

കേരളത്തിൽ നിന്ന് ഒന്നിൽ കൂടുതൽ പേർ മന്ത്രിയാകാൻ സാധ്യതയുണ്ട്. ഇതിൽ മുരളീധരനും കുമ്മനം രാജശേഖരനുമാണ് സാധ്യത കൂടുതൽ. സുരേഷ് ഗോപി, അൽഫോൻസ് കണ്ണന്താനം എന്നിവരാണ് പട്ടികയിലുള്ള മറ്റ് രണ്ട് പേർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *