വി മുരളീധരൻ കേന്ദ്ര മന്ത്രിസഭയിലേക്ക്; എല്ലാ മലയാളികൾക്കും അഭിമാനമെന്ന് കെ സുരേന്ദ്രൻ

Loading...

ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ വി മുരളീധരൻ കേന്ദ്രമന്ത്രിസഭയിലേക്ക്. നരേന്ദ്രമോദിയുടെ രണ്ടാം സർക്കാരിൽ മന്ത്രിയായി വി മുരളീധരൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഏത് വകുപ്പാണ് അദ്ദേഹത്തിന് ലഭിക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.

മുരളീധരൻ മന്ത്രിയാകുന്നത് കേരളത്തിലെ എല്ലാ ജനങ്ങൾക്കും അഭിമാനമാണെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. വളരെയേറെ അനുഭവ സമ്പത്തുള്ള നേതാവാണ് മുരളീധരൻ. കേരളത്തിന്റെ വികസനത്തിനായി പല കാര്യങ്ങളും ചെയ്യാൻ കഴിയാൻ അദ്ദേഹത്തിന് സാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *