തിരുവനന്തപുരത്ത് ശശി തരൂരിനെ കുമ്മനം തോൽപ്പിച്ചിരിക്കുമെന്ന് വി മുരളീധരൻ

  • 269
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപിക്ക് നിർത്താൻ സാധിക്കുന്ന ഏറ്റവും കരുത്താനായ സ്ഥാനാർഥിയാണ് കുമ്മനം രാജശേഖരനെന്ന് രാജ്യസഭാ എംപി വി മുരളീധരൻ. കുമ്മനത്തിന്റെ വരവ് പാർട്ടിക്ക് ഉണർവേകും. കോൺഗ്രസിന്റെ ശശി തരൂരിനെ കുമ്മനം തോൽപ്പിച്ചിരിക്കുമെന്നും വി മുരളീധരൻ പറഞ്ഞു

കുമ്മനത്തിന്റെ മടങ്ങി വരവിനെ സ്വാഗതം ചെയ്യുന്നതായി പി എസ് ശ്രീധരൻ പിള്ളയും പ്രതികരിച്ചു. ഉടൻ തന്നെ തിരുവനന്തപുരത്തെത്തി അദ്ദേഹം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *