മോദി തരംഗം കേരളത്തിൽ ഇല്ലാതെ പോയത് മലയാളിയുടെ കഴിവുകേടാണോയെന്ന് പരിശോധിക്കണം; ബിജെപി അധികാരത്തിൽ വരുന്ന കാലം വിദൂരമല്ല: വി മുരളീധരൻ

Loading...

രാജ്യവ്യാപകമായി മോദിക്ക് അനുകൂല തരംഗം ഉണ്ടായപ്പോഴും കേരളത്തിൽ പ്രതിഫലിക്കാതെ പോയത് മലയാളിയുടെ കഴിവുകേടാണോ, ചിന്താരീതിയുടെ കുഴപ്പമാണോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപി കേരളത്തിൽ അധികാരത്തിലേറുന്ന കാലം വിദൂരമല്ല. സംസ്ഥാന നേതൃത്വം പൂർണമായും തനിക്കൊപ്പമാണ്. സംഘടനാ തർക്കങ്ങൾ ജനാധിപത്യ പാർട്ടിയിൽ സ്വാഭാവികമാണ്. മന്ത്രിസ്ഥാനം പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും മുരളീധരൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *