വടകരയിൽ ബിജെപി വോട്ടുകൾ മുരളീധരന് പോയി; വോട്ടുചോർച്ച സമ്മതിച്ച് നേതാക്കളും

വടകരയിൽ ബിജെപിയുടെ വോട്ടുകൾ യുഡിഎഫിന് മറിച്ചതായി റിപ്പോർട്ട്. ബിജെപിയുടെ പ്രാഥമിക വിലയിരുത്തലിലാണ് വോട്ട് ചോർന്നതായി കണ്ടെത്തിയത്. കെ മുരളീധരന് ബിജെപി വോട്ടുകൾ മറിക്കുമെന്ന് നേരത്തെ എൽ ഡി എഫ് ആരോപിച്ചിരുന്നു

എൻ ഡി എ സ്ഥാനാർഥിയായിരുന്ന വി കെ സജീവിന്റെ ബൂത്തിൽ വരെ ബിജെപിക്ക് ഏജന്റുമാർ ഉണ്ടായിരുന്നില്ല. വോട്ടു മറിക്കുന്നതിനായാണ് താരതമ്യേന ദുർബലനായ സ്ഥാനാർഥിയെ ബിജെപി ഇവിടെ നിർത്തിയതെന്നതും ആരോപണത്തിന് ശക്തി പകരുന്നതായിരുന്നു

സ്വന്തം വീടിന്റെ പരിസരത്ത് പോലും വോട്ട് ചോദിച്ച് സജീവൻ പ്രചാരണം നടത്തിയിരുന്നില്ലെന്ന് എൽ ഡി എഫ് ആരോപിച്ചിരുന്നു. മണ്ഡലത്തിലും എൻ ഡി എയുടെ പ്രചാരണം പേരിന് മാത്രമായിരുന്നു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *