വടകരയിൽ സ്ഥാനാർഥി വൈകുന്നതിൽ അമർഷവുമായി കോൺഗ്രസ് അണികൾ; ജയരാജനെ സഹായിക്കാനെന്ന് ആക്ഷേപവും

Loading...
  • 18
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയെ തീരുമാനിക്കുന്നതിലെടുക്കുന്ന കാലതാമസത്തിൽ അമർഷവുമായി കോൺഗ്രസ് അണികൾ. നേതാക്കൾ പി ജയരാജന് ഒത്താശ ചെയ്യുകയാണെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിലടക്കം നിരവധി കോൺഗ്രസ് പ്രവർത്തകർ രംഗത്തുവന്നു.

സേവ് കോൺഗ്രസ് എന്ന പേരിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുറ്റ്യാടി ഭാഗത്താണ് പോസ്റ്ററുകൾ കൂടുതലും. ദുർബലനായ സ്ഥാനാർഥിയെ നിർത്താനാണ് ഭാവമെങ്കിൽ പരസ്യമായി പ്രതിഷേധത്തിന് ഇറങ്ങുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

ശനിയാഴ്ച രാത്രിയോടെ കോൺഗ്രസിന്റെ 12 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള നാല് മണ്ഡലങ്ങളിൽ ഞായറാഴ്ച സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ വടകര അടക്കമുള്ള ഈ നാല് മണ്ഡലങ്ങളിലും സ്ഥാനാർഥിയെ കണ്ടെത്താൻ ഇതുവരെ സാധിക്കാത്ത അവസ്ഥയാണുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *