വടകരയിൽ 25,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും: കെ മുരളീധരൻ

വടകരയിൽ 25,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. നൂറുശതമാനം വിജയപ്രതീക്ഷയുണ്ട്. തനിക്ക് അനുകൂലമായി സിപിഎമ്മിൽ വിള്ളൽ ഉണ്ടായെന്നും മുരളീധരൻ പറഞ്ഞു

പാർട്ടി ഏൽപ്പിച്ച ദൗത്യം ഭംഗിയായി നിർവഹിച്ചു. ഫലം തരേണ്ടത് ജനങ്ങളാണ്. നല്ല റിസൽട്ട് പ്രതീക്ഷിക്കുന്നു. വിശകലനത്തിൽ 25,000 വോട്ടുകൾക്ക് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കരുതുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *