വടക്കഞ്ചേരിയിൽ ബന്ധുക്കൾ തമ്മിൽ സ്വത്തിനെ ചൊല്ലി ഏറ്റുമുട്ടൽ; എട്ട് പേർക്ക് വെട്ടേറ്റു

  • 16
    Shares

വടക്കഞ്ചേരിയിൽ ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ട് പേർക്ക് വെട്ടേറ്റു. സ്വത്തു തർക്കത്തെ തുടർന്നാണ് ബന്ധുക്കൾ തമ്മിൽ സംഘർഷമുണ്ടായത്. വണ്ടാഴി പഞ്ചായത്തോഫീസിന് സമീപത്താണ് സംഭവം

കാരാത്തുപറമ്പ് കോളനിയിലെ കേശവൻ, സഹോദരൻ മുത്തു, മുത്തുവിന്റെ ഭാര്യ പാറു, കേശവന്റെ മകൻ ഷിജു, മുത്തുവിന്റെ മകൻ രാധാകൃഷ്ണൻ, കേശവന്റെ സഹോദര പുത്രൻമാരായ പ്രകാശൻ, പ്രഭാകരൻ, കേശവന്റെ ഭാര്യ സ്വരസ്വതി എന്നിവർക്കാണ് വെട്ടേറ്റത്.

കേശവനും പ്രകാശനും തമ്മിൽ വെള്ളിയാഴ്ച വൈകുന്നേരം സ്വത്ത് സംബന്ധിച്ച് തർക്കം നടന്നിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ച പുലർച്ചെ കേശവൻ പാൽ കൊണ്ടുപോകുമ്പോൾ പ്രകാശനും പ്രഭാകരനും വെട്ടുകത്തിയും കമ്പിവടിയുമായി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നിട് ബന്ധുക്കൾ ചേരിതിരിഞ്ഞ് പരസ്പരം ആക്രമിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *