മാധ്യമപ്രവർത്തകന്റെ മരണം: വഫ ഫിറോസിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ്

Loading...

ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ ഡ്രൈവിംഗ് ലൈസൻസ് ഇപ്പോൾ റദ്ദാക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ അമിത വേഗത്തിന് വഫ പിഴയടച്ചിരുന്നു. പിഴ അടച്ചത് കുറ്റകൃത്യം അംഗീകരിക്കുന്നതിന് തുല്യമാണ്.

വീണ്ടും നോട്ടീസ് അയച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *