കാർ ഓടിച്ചത് ശ്രീറാമെന്ന് യുവതി, വാഹനം അമിത വേഗതയിലായിരുന്നുവെന്നും വഫ ഫിറോസിന്റെ മൊഴി

മാധ്യമപ്രവർത്തകന്റെ മരണത്തിന് കാരണമായ അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് എന്ന് ഒപ്പമുണ്ടായിരുന്ന യുവതിയുടെ മൊഴി. ശ്രീറാം ആവശ്യപ്പെട്ടിട്ടാണ് കാറുമായി ചെന്നതെന്നും അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് പറഞ്ഞു

രാത്രി വിളിച്ച് ശ്രീറാം കാർ ആവശ്യപ്പെട്ടു. 12.40ഓടുകൂടി കാറുമായി കവടിയാറിലെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനായിരുന്നു. വാഹനം അമിത വേഗതയിലായിരുന്നുവെന്നും യുവതി പോലീസിന് മൊഴി നൽകി. അതേസമയം വഫ ഫിറോസിന്റെ കാറിന് മുമ്പ് മൂന്ന് തവണ പോലീസ് അമിത വേഗതക്ക് പിഴ ചുമത്തിയതായും തെളിഞ്ഞിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *